ക്രിസ്തുവിനു ശേഷം (എ .ഡി ) നൂറു വർഷത്തെ പ്രധാന സംഭവങ്ങൾ ഭാഗം 3

john apost - ക്രിസ്തുവിനു ശേഷം (എ .ഡി ) നൂറു വർഷത്തെ പ്രധാന സംഭവങ്ങൾ ഭാഗം 3

എ ഡി 60 – ഫെലിക്സ് തിരികെ വിളിക്കപ്പെടുന്നു
പോർക്കിയുസ് ഫെസ്തുസ് റോമൻ സ്ഥാനപതി
ഫെസ്തുസിൻ്റെയും അഗ്രിപ്പയുടെയും മുൻപിൽ പൗലോസ് വിസ്തരിക്കപ്പെട്ടു
കൈസറിൻ്റെ അടുക്കലേക്കുള്ള അഭയം
റോമയിൽ അയക്കപ്പെടുന്നു
മാൾട്ടയിൽ വെച്ചുള്ള കപ്പൽചേതം

എ ഡി 61 – പൗലൊസ്‌ റോമയിൽ എത്തി
സ്വന്തം കൂലിക്കു വാങ്ങിയ വീട്ടിൽ താമസിച്ചു
പോംപിയിൽ ഭൂകമ്പം ഉണ്ടാവുന്നു
പൗലോസിൻ്റെ വിസ്താരവും വിടുതലും
മക്കദോന്യ വഴി ഏഷ്യയിലേക്കു പോകുന്നു
ആൽബിനസ് നാടുവാഴിയാകുന്നു

എ ഡി 64 – പൗലോസിൻ്റെ മൂന്നാം മിഷനറി യാത്ര -തീത്തോസിനൊന്നിച്ച് ക്രേത്തയിൽ പോയി
എഫെസൊസിൽ തിരിച്ചെത്തുന്നു
നീറോ കൈസർ ക്രിസ്ത്യാനികളെ ഉപദ്രവിക്കാൻ തുടങ്ങുന്നു
ഗെസിയസ് ഫ്‌ളോറസ് നാടുവാഴിയാകുന്നു
പൗലോസ് ഫിലിപ്പിയ വഴി കൊരിന്തിൽ പോവുന്നു.

എ ഡി 65 -പൗലോസ് ത്രോവാസിൽ എത്തുന്നു, ബന്ധിക്കപ്പെട്ടു റോമയിലേക്കു അയക്കപ്പെടുന്നു
ചക്രവർത്തിയുടെ മുൻപാകെ പൗലോസിൻ്റെ വിസ്താരം
യെഹൂദാ യുദ്ധം ആരംഭിക്കുന്നു
ഫ്‌ളോറസ് യെരുശലേമിൽ കിച്ചു ക്രിസ്ത്യാനികളെ കൊല്ലുന്നു
കെസ്ററ്യാസ് ഗാല്ലസ് ഓടിപ്പോവുന്നു

എ ഡി 68 -പൗലോസിൻ്റെ സാക്ഷി മരണം
പത്രോസിൻ്റെ സാക്ഷി മരണം
നീറോയുടെ മരണം
ഗാൽബാ ചക്രവർത്തിയാകുന്നു

എ ഡി 68 നും 69 നും മദ്ധ്യേ നീതിമാനായ യാക്കോബിൻ്റെ സാക്ഷി മരണം

എ ഡി 69 – ഒതോ , വിറ്റാലിയൂസ് ,വെസ്പാസ്യനോസ് ഇനീ ചക്രവർത്തിമാർ

തീത്തൂസ് ചക്രവർത്തിയാകുന്നു , ഇയാൾ യെരുശലേം നശിപ്പിക്കുന്നു

എ ഡി 81 ഡൊമിനിഷ്യൻ ചക്രവർത്തിയാകുന്നു
വിശുദ്ധ യോഹന്നാനെ പത്മൊസ് ദ്വീപിലേക്ക്‌ നാട് കടത്തുന്നു

എ ഡി 81 മുതൽ 96 വരെ രണ്ടാം പീഡാ കാലം

എ ഡി 96 യോഹന്നാൻ്റെ തിരിച്ചു വരവ്
നേർവ ചക്രവർത്തിയാകുന്നു

എ ഡി 98 ത്രാജൻ ചക്രവർത്തി
വിശുദ്ധ യോഹന്നാൻ്റെ മരണം

ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനം