ക്രിസ്തുവിനു ശേഷം (എ .ഡി ) നൂറു വർഷത്തെ പ്രധാന സംഭവങ്ങൾ ഭാഗം 2

Nero 690x450 1 - ക്രിസ്തുവിനു ശേഷം (എ .ഡി ) നൂറു വർഷത്തെ പ്രധാന സംഭവങ്ങൾ ഭാഗം 2

എ ഡി 44 – ഹെറോദോസ് അഗ്രിപ്പയിൽ നിന്നും സഭ നേരിട്ട പീഢ
വിശുദ്ധ യാക്കോബിൻ്റെ സാക്ഷി മരണം
വിശുദ്ധ പത്രോസിനെ തടവിലാക്കുന്നു

ഹെറോദോസ് അഗ്രിപ്പയുടെ മരണം
കസ്‌പിയുസ് ഫോദസ് റോമൻ സ്ഥാനപതിയാകുന്നു

എ ഡി 45 – വിശുദ്ധ പൗലോസിൻ്റെയും ബർന്നബാസിൻ്റെയും ഒന്നാം മിഷനറി യാത്ര

എ ഡി 46 – വിശുദ്ധ പൗലോസും ബർന്നബാസും അന്ത്യോഖ്യയിൽ തിരിച്ചെത്തുന്നു.
തിബേരിയസ് അലക്സാണ്ടർ റോമൻ സ്ഥാനപതി

എ ഡി 48 – യെരുശലേം സുന്നഹദോസ് ( ചിലർ എ ഡി 50 ൽ എന്നും പറയുന്നു)
വെന്റിഡിയസ് കുമ്മനോസ് റോമൻ സ്ഥാനപതി
യേശുവിൻ്റെ അമ്മയുടെ മരണം

എ ഡി 49 – വിശുദ്ധ പൗലോസും ശീലാസും ഒന്നിക്കുന്നു , ഒന്നാമത്തെ മിഷനറി യാത്ര

എ ഡി 51 – വിശുദ്ധപൗലോസ് മക്കദോന്യയിലേക്കു യാത്രയാവുന്നു

എ ഡി 52 – വിശുദ്ധപൗലോസ് കൊരിന്തിൽ എത്തുന്നു
ഫെലിക്സ് റോമൻ സ്ഥാനപതി

എ ഡി 53 – ഗില്ലിയൊ അഖായയിൽ നാടുവാഴിയാകുന്നു

വിശുദ്ധ പൗലോസ് എഫേസുസിൽ എത്തുന്നു

കൂടാരപ്പെരുനാളിനു യെരുശലേമിൽ പോയി

എ ഡി 54 – ക്ലോഡിയസിൻ്റെ മരണം
നീറോ ചക്രവർത്തി അധികാരത്തിലെത്തുന്നു
വിശുദ്ധ പൗലോസ് അന്ത്യോക്യയിലേക്കു തിരിച്ചു പോകുന്നു
വിശുദ്ധ പൗലോസിൻ്റെ മൂന്നാം മിഷണറി യാത്ര

എ ഡി 58 – പൗലോസ് വിശുദ്ധ യെരൂശലേമിലേക്കു പോയി , അവിടെ വെച്ച് ബന്ധിക്കപ്പെടുന്നു കൈസര്യയിലേക്കു അയക്കപ്പെടുന്നു
എ ഡി 59 – ഫെലിക്സുമായുള്ള വിശുദ്ധ പൗലോസിൻ്റെ കൂടിക്കാഴ്ച്ച

തുടരും