ഞങ്ങളോടൊപ്പം പരസ്യം ചെയ്യുക

Lets Connect!

ലോകമെമ്പാടുമുള്ള ,എല്ലാ പ്രായത്തിലുമുള്ള ക്രൈസ്തവരിലേക്ക് എത്തിച്ചേരാൻ നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള മുഴുവൻ ക്രിസ്ത്യൻ വിശ്വാസമുള്ള ആളുകളിലും , നമ്മുടെ കർത്താവായ യേശുമിശിഹായുടെ ക്രൂശുമരണത്തിൽ വിശ്വസിക്കുന്നതിലൂടെയുള്ള രക്ഷ അറിഞ്ഞിട്ടില്ലാത്തവരിലും എത്തിച്ചേരുക എന്നത് ഞങ്ങളുടെ ദൗത്യമാണ്. യുണൈറ്റഡ് ക്രിസ്ത്യൻ ഓൺ‌ലൈനിലൂടെ പരസ്യം ചെയ്യുന്നതിലൂടെ, ലക്ഷക്കണക്കിന് വ്യക്തികളുടെയും കുടുംബങ്ങളുടെയും അന്തർദ്ദേശീയ പ്രേക്ഷകരിലേക്ക് നിങ്ങൾക്ക് എത്തിച്ചേരാനാകും. ഞങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം അത്യാവശ്യചിലവുകൾക്കു ശേഷം ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കപ്പെടുക .

നിങ്ങളുടെ ബജറ്റിനെയും ആവശ്യങ്ങളെയും കുറിച്ച് admin@unitedchristainonline.org എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക. നിങ്ങളുടെ വിവരങ്ങൾ അവലോകനം ചെയ്തുകഴിഞ്ഞാൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും.