ക്രിസ്തുവിനു ശേഷം (എ .ഡി ) നൂറു വർഷത്തെ പ്രധാന സംഭവങ്ങൾ ഭാഗം 1

ad - ക്രിസ്തുവിനു ശേഷം (എ .ഡി ) നൂറു വർഷത്തെ പ്രധാന സംഭവങ്ങൾ ഭാഗം 1

സുവിശേഷ ചരിത്രം 

ബി സി 5 – യോഹന്നാൻ സ്നാപകൻ്റെ  ജനനം

ബി സി 4 – യേശു മിശിഹായുടെ ജനനം

എ ഡി  1  ആർക്കെല്ലേയോസിൻ്റെ  സ്ഥാനഭ്രംശം

എ ഡി  6 – യെഹൂദാ ഒരു റോമാ സംസ്ഥാനം ആയിത്തീരുന്നു

എ ഡി  8 – കർത്താവിൻ്റെ  യെരുശലേം സന്ദർശനം

എ ഡി  14 – അഗസ്സ്റ്റസ് കൈസറുടെ മരണം

എ ഡി 14 – തിബേരിയസ്‌ കൈസർ രാജ്യഭാരം ഏൽക്കുന്നു

എ ഡി 26 -പൊന്തിയോസ്  പീലാത്തോസ് യഹൂദായിൽ റോമൻ നാടുവാഴിയാകുന്നു

എ ഡി 29 – കർത്താവിൻ്റെ  കഷ്ടാനുഭവം

അപ്പോസ്തല ചരിത്രം

എ ഡി 30 – പെന്തകോസ്ത് ദിവസത്തെ പരിശുദ്ധാത്മ നൽവരം

എ ഡി 31 -യെരുശലേമിൽ സുവിശേഷം പ്രചരിക്കുന്നു

എ ഡി 35 -സ്തെഫനോസിൻ്റെ  പ്രസംഗം

എ ഡി 36 -സ്തെഫനോസിൻ്റെ  സാക്ഷി മരണം , പീലാത്തോസിൻ്റെ  സ്ഥാനഭ്രംശം

എ ഡി 37 -തിബെര്യാസിൻ്റെ  മരണം , കലിഗുള ചക്രവർത്തിയാകുന്നു

എ ഡി 38 – ശൗൽ  അറേബ്യായിലേക്ക് യാത്ര ചെയ്യുന്നു

                     ഫീലിപ്പോസ് ഷണ്ഡനെ  മാനസാന്തരപ്പെടുത്തുന്നു

എ ഡി 39 – കലിഗുള അവൻ്റെ ശിലാ ലിഖിതങ്ങൾ യെരുശലേമിൽ സ്ഥാപിക്കുന്നു

എ ഡി 40 -പത്രോസിൻ്റെ  യാത്ര , കൊർന്നേലിയോസിൻ്റെ  മാനസാന്തരം

എ ഡി 41 – അഗ്രിപ്പാ രണ്ടാമൻ യെഹൂദയിലെയും ശമര്യയിലെയും രാജാവാകുന്നു

                     ക്ളോഡിയോസ് കലിഗുളയുടെ സ്ഥാനം ഏറ്റെടുക്കുന്നു എ ഡി 42 – അന്ത്യോക്യയിൽ ക്രിസ്തു മതത്തിൻ്റെ  ആരംഭം .  ശിഷ്യന്മാർ അന്ത്യോക്യയിൽ വെച്ച് ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നു