നമ്മുടെ കർത്താവിൻ്റെ ഉപമകളും സാരാർത്ഥവും – ഭാഗം 1

Parables of Jesus Image - നമ്മുടെ കർത്താവിൻ്റെ ഉപമകളും സാരാർത്ഥവും - ഭാഗം 1

കളയും കോതമ്പും – മത്തായി 13:  24 – നീതിമാന്മാരുടെയും ദുഷ്ടന്മാരുടെയും ഒരുമിച്ചുള്ള ജീവിതവും ന്യായവിധിയും

വയലിൽ ഒളിക്കപ്പെട്ട നിക്ഷേപം -മത്തായി 13 :44 -സുവിശേഷത്തിൻ്റെ വില

നല്ല മുത്തുകൾ – മത്തായി  13 : 45 – അന്വേഷിഷിക്കുന്നവൻ രക്ഷയെ കണ്ടെത്തുന്നു

കടലിൽ ഇടപ്പെട്ട  വല – മത്തായി 13 :47 ,13 : 48 -കാണപ്പെടുന്ന  സഭ പലതരം ആളുകൾ കലർന്നത് ആണ്

കരുണയില്ലാത്ത ഭൃത്യൻ -മത്തായി 18 :23 – ക്ഷമിക്കേണ്ടത് നമ്മുടെ കടമയാണ്

മുന്തിരിത്തോട്ടത്തിലെ വേലക്കാരൻ –മത്തായി 20 :1 -16 -ഭാവിയിലെ പ്രതിഫലം

രണ്ടു പുത്രന്മാർ -മത്തായി 21 :28 -30 -അനുതാപവും പരമാർത്ഥത ഇല്ലായ്മയും

രാജപുത്രൻ്റെ  വിവാഹ വിരുന്ന് -മത്തായി 22 :2 -14 – നീതിയുടെ വസ്ത്രം അത്യന്താപേക്ഷിതം

പത്തു കന്യകമാർ -മത്തായി 25 :1 -13 – ജാഗ്രതയോടെ ഒരുങ്ങിയിരിക്കണം

താലന്തുകൾ – മത്തായി 25 :14 -30 –  ഉപയോഗം കൊണ്ട് വർദ്ധിക്കുന്നു , അല്ലെങ്കിൽ നശിക്കും

ചെമ്മരിയാടുകളും കോലാടുകളും -മത്തായി 25 : 31 – 46 – നമ്മുടെ ജീവിതത്തെ പരിശോധിക്കേണ്ടത്  അത്യാവശ്യമാകുന്നു

രഹസ്യമായി മുളയ്ക്കുന്ന വിത്ത് – മർക്കോസ് 4 :26 -29 -സഭയുടെ വളർച്ച

വീട്ടിലെ യജമാനൻ  – മർക്കോസ് 13 :34 – ജാഗരണം ഉണ്ടായിരിക്കണം

രണ്ടു കടക്കാർ -ലൂക്കോസ് 7 :41 ,42 – ക്ഷമിക്കുന്നവരോട് നന്ദിയുള്ളവരായിരിക്കണം

നല്ല ശമര്യക്കാരൻ –ലൂക്കോസ് 10 : 30 -35  കരുണയിൽ സമ്പന്നനായിരിക്കണം

നിർബന്ധശീലം – സ്നേഹിതൻ- ലൂക്കോസ് 10 :5 -8 – പ്രാർത്ഥനയിൽ സ്ഥിരോത്സാഹം വേണം ഭോഷനായ ധനവാൻ -ലൂക്കോസ് 12 :16 -20 – ഭൗമിക കാര്യങ്ങളിൽ ആശ്രയിക്കരുത്